തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

dead body

കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്.

തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ നിന്ന് കിട്ടിയ ആത്മഹത്യാ കുറിപ്പില്‍ താന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് വ്യക്തമാക്കുന്നത്.

Top