plus two seat corruption government ordered probe

ravindranath

തിരുവനന്തപുരം : സംസ്ഥാനത്തെ ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ക്ക് പ്ലസ് ടു ബാച്ചുകള്‍ വില്‍ക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കും.

വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറാണ് അന്വേഷണം നടത്തുക. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

Top