ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വിഎച്ച്എസ്ഇ ഫ​ല​പ്ര​ഖ്യാ​പ​നം ഉച്ചയ്ക്ക്, ഫലം അറിയാന്‍….

plus two

തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷാ ഫ​​ലം ഇ​​ന്ന്.

ഉ​​ച്ച​​കഴി​​ഞ്ഞ് ര​​ണ്ടി​​ന് പിആ​​ർ ചേം​​ബ​​റി​​ൽ വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി പ്ര​​ഫ.​​സി.​​ര​​വീ​​ന്ദ്ര​​നാ​​ഥ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

ഫലം അറിയാന്‍ താഴെ പറയുന്ന വെ​​ബ്സൈ​​റ്റു​​കള്‍ സന്ദര്‍ശിക്കുക:

www.kerala.gov.in, www.dhsekerala.gov.in, www.kerakaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresul ts.kerala.gov.in, www.prd.kera la.gov.in, www.results.nic.in, www.educationkerala.gov.in

Top