മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷകള്‍ 30, 31 തീയതികളില്‍

തിരുവനന്തപുരം: ഡിസംബര്‍ 18ന് നടത്താന്‍ നിശ്ചയിക്കുകയും പിന്നീട് മാറ്റി വെയ്ക്കുകയും ചെയ്ത പ്ലസ് വണ്‍ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30 നും 31നും നടത്തും. 30 ന് രാവിലെ ഇക്കണോമിക്‌സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തും. 31 ന് രാവിലെ ഇംഗ്ലീഷ് പരീക്ഷ നടക്കും.

Top