പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് eralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. 85.13 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.

Top