കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി\

കൊച്ചി : കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജി. എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കുമ്പസാരമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

Top