എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ഹര്‍ജി

saseendran

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ഹര്‍ജി.

തൈക്കാട്‌ സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രോസിക്യൂഷന് അനുകൂലമായി യുവതി പറയാത്തത് പേടികൊണ്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും.

Top