പണംവെച്ച് ചീട്ടുകളി; എസ്‌ഐ അടക്കം പതിനൊന്നുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: കുമ്പനാട് പണം വെച്ച് ചീട്ടുകളിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിനൊന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട എസ്‌ഐ എസ് കെ അനിൽ, പാലക്കാട്ടെ സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർ അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. ചീട്ടുകളിൽ ക്ലബിൽ നിന്ന് 10,20,000 രൂപയും പിടിച്ചെടുത്തു.

Top