plastic restriction in kochi

കൊച്ചി :കൊച്ചിയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കും. 50 മൈക്രോണില്‍ താഴെയുള്ളവയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു. നിരോധിത ബാഗുകളില്‍ ഉല്‍പന്നം വാങ്ങുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 2500 രൂപ മുതല്‍ സ്‌പോട് ഫൈന്‍ ഈടാക്കും.

Top