തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള​യി​ല്‍ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള ഫാ​മി​ലി പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി​ക​ള്‍ തു​ട​രു​ന്നു. സ​മീ​പ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.വിഷപ്പുക ശ്വസിച്ച്‌ അവശനിലയില്ലായ ജയറാം രഘു(18)വിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top