മറയൂരിൽ തോട്ടം മേൽനോട്ടക്കാരൻ കൊല്ലപ്പെട്ടു

ഇടുക്കി: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെട്ടു. ആനച്ചാൽ സ്വദേശി ബെന്നി(60)യാണ് കൊല്ലപ്പട്ടത്. പള്ളിനാട്ടിൽ കമുക് തോട്ടംമേൽനോട്ടക്കാരനാണ് ബെന്നി. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.

 

Top