പി.കെ ശശിക്കെതിരായ ആരോപണത്തില്‍ ഇരട്ടത്താപ്പ് ഇല്ലെന്ന് ഇ.പി ജയരാജന്‍

jayarajn_ep

തിരുവനന്തപുരം: പി.കെ ശശിക്കെതിരായ ആരോപണത്തില്‍ ഇരട്ടത്താപ്പ് ഇല്ലെന്ന് വ്യക്തമാക്കി ഇ.പി ജയരാജന്‍.

പി.കെ ശശിക്കെതിരായ പരാതി കൊടുക്കേണ്ടിടത്ത് കൊടുക്കണമെന്നും സര്‍ക്കാരിന് പരാതി കിട്ടിയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. എം വിന്‍സന്റിനെതിരെ പൊലീസിനെ സമീപിച്ചത് പരാതിക്കാരിയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Top