അപ്രധാന വിഷയങ്ങളില്‍ വഴക്കടിച്ച് സര്‍ക്കാര്‍ ഒരു വര്‍ഷം പാഴാക്കി ; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അപ്രധാന വിഷയങ്ങളില്‍ വഴക്കടിച്ച് ഒരു വര്‍ഷം പാഴാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.

സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് സിപിഎം നിലപാട് ചരിത്രപരമായ മണ്ടത്തരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top