വേങ്ങരയില്‍ യു.ഡി.എഫിന് മികച്ച വിജയവും ഭൂരിപക്ഷവുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങരയില്‍ യു.ഡി.എഫിന് മികച്ച വിജയവും ഭൂരിപക്ഷവുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

സോളാര്‍ എന്ന എല്‍.ഡി.എഫിന്റെ വജ്രായുധം തടുക്കുമെന്നും, വിജയം സുനിശ്ചിതമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു.

Top