ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു കോവിഡ്

കണ്ണൂര്‍: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിനു കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റീനില്‍ കഴിയവെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പാര്‍ട്ടി ആവശ്യത്തിനായി ഈ മാസം ഒമ്പതാം തിയ്യതി ഹൈദരാബാദില്‍ പോയി 12 നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. രോഗലക്ഷണങ്ങളില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.

Top