ബിനീഷിനെ ‘ചൊറിഞ്ഞ’ ഫിറോസിനെ ‘മാന്തി’ ഖമറുദ്ദീന്‍ എം.എല്‍.എ !

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെ തട്ടിപ്പ് പുറത്ത് വിട്ട യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസിന് സ്വന്തം പാര്‍ട്ടി എം.എല്‍.എയുടെ തട്ടിപ്പിനെ കുറിച്ച് മിണ്ടാട്ടമില്ല.

Top