താനൂരില്‍ പി.കെ ഫിറോസിന് തോല്‍വി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന് പരാജയം. എല്‍ഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ വി. അബ്ദു റഹ്മാന്‍ ആണ് ഇവിടെ ജയിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദു റഹ്മാന്റെ ഭൂരിപക്ഷം.

 

Top