രണ്ടില ചിഹ്നം; പി ജെ ജോസഫിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണെന്നാണ് ജോസഫ് ആരോപിക്കുന്നത്.

Top