കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാന്‍ പിജെ ജോസഫ്. . .

കോട്ടയം: കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.

ചെയര്‍മാനെയും കക്ഷി നേതാവിനെയും ഉടന്‍ തെരഞ്ഞെടുക്കും. കെ.എം മാണി അനുസ്മരണം ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും.

Top