കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. പി ജെ ജോസഫ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി ലീഡറായി മോന്‍സ് ജോസഫ് എംഎല്‍എയെയും തെരഞ്ഞെടുത്തു.

 

Top