തെലുങ്ക് ആന്തോളജി ചിത്രം പിത കാതലുവിന്റെ ടീസര്‍ പുറത്ത്

തെലുങ്ക് ആന്തോളജി ചിത്രം പിത കാതലുവിന്റെ ടീസര്‍ പുറത്തിറക്കി നെറ്റ്ഫ്‌ലിക്‌സ്. നാഗ് അശ്വിന്‍, തരുണ്‍ ഭാസ്‌കര്‍, ബി വി നന്ദിനി റെഡ്ഡി, സങ്കല്‍പ് റെഡ്ഡി എന്നിവരാണ് പിത കാതലുവിന്റെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസന്‍, അമല പോള്‍ എന്നിവരോടൊപ്പം ഈഷ റെബ്ബ, ലക്ഷ്മി മഞ്ചു, ജഗപതി ബാബു, സത്യദേവ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ.

Top