‘പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ’;അമേരിക്കയില്‍ പിച്ചയെടുത്ത് ധര്‍മ്മജനും പിഷാരടിയും

PISHARADI

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമഡി താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. എന്നാല്‍ ഇപ്പോള്‍ ഇരുവരും അമേരിക്കയില്‍ പിച്ചയെടുക്കുകയാണ്.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on

പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ… എന്ന പാട്ട് പശ്ചാത്തലമാക്കി പിച്ച എടുക്കുന്ന ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിഷാരടി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

Top