പ്രതിപക്ഷ വോട്ട് ബാങ്ക് പൊളിക്കാൻ, പിണറായിയുടെ പുതിയ ‘അജണ്ട’

രാഷ്ട്രീയ എതിരാളികളെ പോലും ചേർത്ത് പിടിച്ച് മുന്നോട്ട് പോകാൻ ഇടതുപക്ഷ സർക്കാർ. എല്ലാവരുടെയും സർക്കാറാണെന്ന പൊതു ബോധം സൃഷ്ടിക്കാൻ ഇനി പ്രത്യേകം ശ്രമിക്കും. സി.പി.എം അണികൾക്കും നിർദ്ദേശം. ബംഗാളിലെ ‘അനുഭവം’ മുൻ നിർത്തിയുള്ള പൊളിച്ചെഴുത്ത്, കേരളത്തെ ചെങ്കോട്ടയാക്കി നിർത്താൻ ഉറപ്പിച്ച് ! (വീഡിയോ കാണുക)

Top