മുസ്ലീം നേതാക്കള്‍ക്ക് മുസ്ലീം ലീഗിനേക്കാള്‍ ഇപ്പോള്‍ വിശ്വാസം ഇടതുപക്ഷത്തെ! (വീഡിയോ കാണാം)

പൗരത്വ നിയമ ഭേദദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന് വമ്പന്‍ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാടാണ് ഒടുവില്‍ ഇടതിന് അനുകൂലമായിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ അമ്പരന്നിരിക്കുകയാണിപ്പോള്‍ യുഡിഎഫ് നേതൃത്വം.

Top