തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടേയും മഹത്തായ സന്ദേശ നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാന കാലത്ത് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
