സൂപ്പര്‍ താരങ്ങള്‍ക്കും ആരാധന പിണറായിയോട് !(വീഡിയോ കാണാം)

സിനിമാ പ്രവര്‍ത്തകരെ നെഞ്ചേറ്റുന്ന ജനതയാണ് തമിഴകത്തുള്ളത്. അതു കൊണ്ടാണ് എം.ജി രാമചന്ദ്രനും ജയലളിതയ്ക്കുമെല്ലാം മുഖ്യമന്ത്രിമാരാവാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ രജനിയും കമലും വിജയിയും എല്ലാം ആ കസേര നോട്ടമിടുന്നതും ജനങ്ങളുടെ ഈ ഒരു പരിഗണനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്.

Top