‘നായരു പിടിച്ച പുലിവാല് ‘ഇനിയാണ് ‘കളി’ കാണാൻ പോകുന്നത്

നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം ഇടതുപക്ഷത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ എൻ.എസ്.എസ് ജനറൽ സുകുമാരൻ നായർക്ക് ഇനി ‘പരീക്ഷണ’ കാലം. ഇടതുപക്ഷത്തിന്റെ തകർപ്പൻ വിജയത്തോടെ വ്യക്തമാക്കപ്പെട്ടത് സ്വന്തം സമുദായത്തിൽ പോലും സുകുമാരൻ നായർക്ക് യാതൊരു സ്വാധീനവും ഇല്ലന്ന യാഥാർത്ഥ്യം. (വീഡിയോ കാണുക)

Top