‘പിണറായി വിജയൻ മുഖ്യമന്ത്രി ആകണം-‘ 24 ന്യൂസ് ട്രാക്കർ സർവെ ഫലം

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിൽ പിണറായി വിജയൻ എന്ന് 33 % പേർ.

രമേശ് ചെന്നിത്തല 15 % പേർ, കെ സുരേന്ദ്രൻ 7 %, ഉമ്മൻ ചാണ്ടി 21 %,കെ ശ്രീധരൻ 8 %, കെ കെ ശൈലജ 8 %, ശശി തരൂർ 3 %, തോമസ് ഐസക് 1 .5 %, കുമ്മനം രാജശേഖരൻ 2 %, കോടിയേരി ബാലകൃഷ്ണൻ 0 .5 %,കെ സുധാകരൻ 1 % പേർ. എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

Top