രഞ്ജി ട്രോഫി സെമിയില്‍ കടന്ന കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: രഞ്ജി ട്രോഫി സെമിയില്‍ കടന്ന കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

കേരള ടീം ചരിത്രം തിരുത്തിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിനാണ് കേരള ടീം വിജയിച്ചത്. വിജയത്തില്‍ സന്തോഷമെന്ന് നായകന്‍ സച്ചിന്‍ ബേബിയും പറഞ്ഞു.

Top