ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തത് സംബന്ധിച്ച ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കു നോട്ടീസ് അയയ്ക്കാനും തീരുമാനമായി.

ദുരിതാശ്വാസ നിധിയിലെ തുക ഉഴവൂര്‍ വിജയന്റെയും ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ രാമചന്ദ്രന്‍ നായരുടെയും കുടുംബത്തിന് നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

Top