പിണറായിക്ക് ‘എതിരി’യായി രാഹുൽ ഗാന്ധി, കടലിൽ ചാടിയതിലും ‘തിരക്കഥ’

കേരളത്തിൽ യു.ഡി.എഫിൻ്റെ പ്രചരണ നായകനായി രാഹുൽ, കടലിൽ ചാടിയതും പബ്ലിസിറ്റി സ്റ്റണ്ട്. ഇത്തവണ ഭരണം കിട്ടിയില്ലങ്കിൽ, നെഹറു കുടുംബത്തിന് കിട്ടുന്ന പ്രഹരമായി മാറുമെന്ന ആശങ്കയാണ് അദ്ദേഹത്തെ നയിക്കുന്നത്. ഒരർത്ഥത്തിൽ വിലയിരുത്തിയാൽ ‘ചെകുത്താനും കടലിനും’ ഇടയിൽ തന്നെയാണിപ്പോൾ രാഹുൽ ഗാന്ധി.(വീഡിയോ കാണുക)

Top