നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃഷ്ട്ടിക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം:അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ നൂ​റ് ദി​വ​സം കൊ​ണ്ട് സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലാ​ണ് അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡ് തൊ​ഴി​ലി​ല്ലാ​യ്മ സൃ​ഷ്ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​യി​ല്‍ 425 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 10,968 പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട്ടി​ല്‍ മ​റ്റ് വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ല​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പോ​കു​ന്ന​ത്. നൂ​റ് ദി​വ​സം കൊ​ണ്ട് 100 ദി​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Top