കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ

pinarayi-vijayan-

ചെങ്ങന്നൂര്‍: കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം ഓര്‍ത്തഡോക്‌സ് സഭ നിരസിച്ചു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്കായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ അങ്ങോട്ട് വന്ന് കാണാന്‍ സാധിക്കില്ലെന്ന് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് അറിയിച്ചു.

Top