pinarayi vijayan one of the best cm; vellapally

കൊല്ലം: പിണറായി വിജയന്‍ മിടുക്കനായ മുഖ്യമന്ത്രിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പിണറായിയോട് ബഹുമാനം മാത്രമേ ഉള്ളൂ. എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇനിയും അദ്ദേഹത്തെ വിളിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

കൊല്ലം എസ്എന്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പിണറായിയെ ക്ഷണിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി

Top