ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുന്നു; ആഞ്ഞടിച്ച് കെ മുരളീധരന്‍

k muraleedharan

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെ മുരളീധരന്‍ രംഗത്ത്. ബെഹ്‌റ പിണറായി വിജയന്റെ ചെരുപ്പ് നക്കിയാണെന്നാണ് മുരളീധരന്‍ പരിഹസിച്ചിരിക്കുന്നത്.

ബെഹ്‌റ മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണ്. ബെഹ്‌റ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമ നടപടിയെ കുറിച്ച് ആലോചിക്കും. പോസ്റ്റല്‍ വോട്ട് തട്ടിപ്പിന് ബെഹ്‌റ കൂട്ട് നിന്നു, മുരളീധരന്‍ ആരോപണം ഉന്നയിച്ചു.

Top