ആ​ടി​നെ പ​ട്ടി​യാ​ക്കാ​നും പേ​പ്പ​ട്ടി​യാ​ക്കാ​നു​മു​ള്ള ശ്ര​മം‌ നാ​ട്ടി​ൽ‌ ന​ട​ക്കു​ന്നുവെന്ന് പി​ണ​റാ​യി

pinarayi vijayan

തിരുവനന്തപുരം: ആ​ടി​നെ പ​ട്ടി​യാ​ക്കാ​നും പേ​പ്പ​ട്ടി​യാ​ക്കാ​നു​മു​ള്ള ശ്ര​മം നാ​ട്ടി​ൽ‌ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ ഇ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ൽ ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സം നി​ല​നി​ർ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Top