കോട്ടയത്ത് കെവിന്റെ മരണം; അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

കോട്ടയം കോട്ടയത്ത് കെവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിക്കുമെന്നും. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top