എ.പി സുന്നിക്കും ഇ.കെ സുന്നിക്കും പുറമെ മുജാഹിദ് വിഭാഗത്തിലും സ്വാധീനം ഉറപ്പിക്കുന്ന നീക്കവുമായി മുഖ്യമന്ത്രിയും ഇടതുപക്ഷവും. മുജാഹിദ് സമാപന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യം യു.ഡി.എഫിന്റെ ഉറക്കമാണ് കെടുത്തുന്നത്. (വീഡിയോ കാണുക)