കേരളത്തിനായുള്ള പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി

Pinarayi Vijayan ,America

ഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നമുക്ക് കൈ കോര്‍ക്കാം എന്നാണ് വീഡിയോയില്‍ പ്രധാനമായും പറയുന്നത്.

ചെക്ക് ഡ്രാഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ ആപ്പ് എന്നിവയിലൂടെ സഹായങ്ങള്‍ നല്‍കാം. donation.cmdrf.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്യാം. ‘കരുത്തേകാം കേരളത്തിന്’ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Top