യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

തിരുവനന്തപുരം: 12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ജനീവ , ലണ്ടന്‍, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ് , പാരിസ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസും യാത്രകള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് ബിജെപിയും ആരോപിച്ചിരുന്നു

Top