സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി അധ്യാപകര്‍ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കോളേജ് ആധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി അധ്യാപകര്‍ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ കൂടി ചുമതലയാണെന്നും സാലറി ചലഞ്ചിന്റെ കാര്യം എടുത്തുപറയാതെ മുഖ്യമന്ത്രി വ്യക്തമാക്കി.

Top