പുതിയ പോർമുഖം തുറന്ന് കേന്ദ്ര സർക്കാർ . . .

സ്വപ്ന സുരേഷ് പ്രതിയായ കേസ് കര്‍ണ്ണാടകയിലേക്ക് മാറ്റി കേരള സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കം. മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടകയാണ് ‘സെയ് ഫെന്ന് ” വിലയിരുത്തല്‍. രാഷ്ട്രീയ തീരുമാന പ്രകാരം കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സി.പി.എമ്മിന്റെയും മുന്നറിയിപ്പ് . . .(വീഡിയോ കാണുക)

 

Top