സി.എ.എക്കു പിന്നാലെ കര്‍ഷക ബില്ലിലും കേന്ദ്രത്തെ വെട്ടിലാക്കി പിണറായി

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ, സുപ്രീം കോടതിയെ സമീപിക്കാനുള്ള കേരള നീക്കം ദേശീയ തലത്തിലും ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പോലും മാതൃകയായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും കേരള സര്‍ക്കാറാണ്.( വീഡിയോ കാണുക)

Top