Pinarayi vijayan -assembly election

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ മനോനിലയിലെത്തി എന്ന പാര്‍ട്ടി പ്രമേയം നിലനില്‍ക്കുമെന്ന് പിണറായി വിജയന്‍. പാര്‍ട്ടി നിലപാടും സ്ഥാനാര്‍ഥിത്വവും വെവ്വേറെ വിഷയങ്ങളാണെന്നും പിണറായി പറഞ്ഞു.
പൊതുവില്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് വിഎസ് സ്ഥാനാര്‍ഥിയായത്. അല്ലാതെ അദ്ദേഹം സ്വയം സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top