Pinarayi Viijayan – election – kerala

കണ്ണൂര്‍: കേരളത്തില്‍ ത്രികോണ മത്സരമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബിജെപി ത്രികോണ മല്‍സരത്തിന്റെ പ്രതീതി സൃഷ്ടിക്കുകയാണ്.

വലിയതോതില്‍ കാശിറക്കിയാണ് ഈ പ്രതീതി സൃഷ്ടിക്കുന്നത്. ബിജെപി-കോണ്‍ഗ്രസ് ധാരണയെക്കുറിച്ച് കൃത്യമായ സൂചനയുണ്ട്. ആരോപണം ഉന്നയിക്കുന്നത് ഈ സൂചനയുടെ അടിസ്ഥാനത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Top