എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടെന്ന്‌ മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടത്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top