Pinarayi statement about corrupt

pinarayi vijayan

തിരുവനന്തപുരം: അഴിമതിക്കാരോട് മൃദുസമീപനമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ഇതിനെ തെറ്റായി ചിലര്‍ വ്യാഖ്യാനിക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top