സമസ്തയിലെ പ്രബല വിഭാഗത്തിന്റെ ഹീറോ പിണറായി തന്നെ !

പിണറായിയുടെ കേരള പര്യടനത്തിൽ പങ്കെടുത്തതിനെതിരായ മുസ്ലീംലീഗ് വിമർശനത്തിൽ കട്ട കലിപ്പിൽ സമസ്ത അണികൾ. പിണറായി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിരോധം.ഹൈദരലി ശിഹാബ് തങ്ങൾ നേരിട്ട് രംഗത്തിറങ്ങിയിട്ടും കെട്ടടുങ്ങാത്ത പ്രതിഷേധത്തിൽ ഞെട്ടി മുസ്ലീം ലീഗ് നേതൃത്വം.(വീഡിയോ കാണുക)

Top