pinarayi inagurate citu meeting

pinarayi

പാലക്കാട്:തൊഴിലാളികളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സിഐടിയുന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ താത്പര്യം അനുസരിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. കൂടാതെ ആര്‍ എസ് എസിന്റെ സവര്‍ണ്ണ മുഖം പുറത്തു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Top