പിണറായി സര്‍ക്കാറിന്റെ ഭാവി ഉപതിരഞ്ഞെടുപ്പ് വിധിയില്‍ !

2021നെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പായി കുട്ടനാടും ചവറയും മാറും. മൂന്ന് മുന്നണികള്‍ക്കും ശക്തി കാട്ടേണ്ടത് അനിവാര്യം, വിജയം ആവര്‍ത്തിച്ചാല്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണ പ്രതീക്ഷ ഉയരും. എന്നാല്‍ ചെങ്കൊടി വീണാല്‍ യു.ഡി.എഫിനാകും നേട്ടമാകുക.

Top